Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | Jayaprakash M | MediaOne
Update: 2024-11-13
Description
2013ലെ വഖഫ് നിയമഭേദഗതിക്ക് മുൻകാല പ്രാബല്യമില്ലെന്ന ഹൈക്കോടതി വിലയിരുത്തലാണ് ഇന്ന് മിക്ക പത്രങ്ങളിലെയും പ്രധാന വാർത്ത. ഐ.എ.എസ് തലപ്പത്തെ അടിയുടെ തുടർച്ചയും പ്രധാന വാർത്തയായുണ്ട്. ഐഎഎസ് ഉദ്യോഗസ്ഥർക്കിടയിൽ ജാതീയ വേർതിരിവിന് ശ്രമിച്ച കെ.ഗോപാലകൃഷ്ണനെതിരെ കേസെടുക്കാത്തത് പ്രധാന ലീഡായി മാധ്യമം ഉൾപ്പെടെ നാല് പത്രങ്ങളിൽ ഇടംപിടിച്ചു. വയനാട്ടിലെയും, ചേലക്കരയിലെയും വോട്ടെടുപ്പും, ജാർഖണ്ഡിലെ ആദ്യഘട്ട പോളിങും പത്രങ്ങളിലെ ഒന്നാം പേജിൽ കാണാം | കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | Mediaone Podcast
അവതരണം - സീനിയർ ന്യൂസ് എഡിറ്റർ ജയപ്രകാശ് എം , മീഡിയവൺ
Comments
In Channel